ലോക്സഭയുടെ ആദ്യ നയപ്രഖ്യാപന സമ്മേളനം ഇന്ന്; രാജ്യസഭയും ലോക്സഭയും ഒരുമിച്ച് സമ്മേളിക്കും

2024-06-27 0



പതിനെട്ടാം ലോകസ്ഭയുടെ ആദ്യ നയപ്രഖ്യാപനപ്രസംഗം ഇന്ന്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നയപ്രഖ്യാപനം നടത്തുന്നത്. രാജ്യസഭയും ലോക്സഭയും ഒന്നിച്ച് സമ്മേളിക്കും. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച, പ്രധാന മന്ത്രി നരേന്ദ്രമോദി തുടങ്ങിവെയ്ക്കും | Courtesy: Sansad TV |

Videos similaires