'2004ൽ പരന്നു കിടക്കാൻ തുടങ്ങിയതാ ഇവിടെ ഈ കല്ല്, അധികൃതർ വെള്ളം കേറുന്നത് കണ്ട് നിക്കാണ്'

2024-06-27 0

'2004ൽ സുനാമി വന്നപ്പോ പരന്നു കിടക്കാൻ തുടങ്ങിയതാ ഇവിടെ ഈ കല്ല്, അധികൃതർ വെള്ളം കേറുന്നത് കണ്ട് നിക്കാണ്'


സംസ്ഥാനത്ത് കനത്ത മഴ. വയനാടും കണ്ണൂരും ഇന്ന് ഓറഞ്ച് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, കോഴിക്കോട്, മലപ്പുറം,കാസർകോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Free Traffic Exchange

Videos similaires