തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം; ദുരിതത്തിലായി ജനങ്ങൾ
2024-06-27
1
സംസ്ഥാനത്ത് കനത്ത മഴ. വയനാടും കണ്ണൂരും ഇന്ന് ഓറഞ്ച് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, കോഴിക്കോട്, മലപ്പുറം,കാസർകോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്