സംസ്ഥാനത്ത് കനത്ത മഴ.വയനാടും കണ്ണൂരും ഇന്ന് ഓറഞ്ച് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, കോഴിക്കോട്, മലപ്പുറം,കാസർകോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്