മധ്യകേരളത്തിലും മഴക്കെടുതി; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

2024-06-27 0

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വയനാട് കണ്ണൂർ ജില്ലകളിൽ നിന്ന് ഓറഞ്ച് മുന്നറിയിപ്പാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Videos similaires