കണക്കു തീർക്കാൻ ഇന്ത്യ ഇന്നിറങ്ങും; T20യിൽ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം
2024-06-27
3
ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിന്റെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. മത്സരം നടക്കുന്ന ഗയാനയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം