കുട്ടികൾ ലഹരിക്കായി മരുന്നുകൾ വാങ്ങുന്നു; മെഡിക്കൽ ഷോപ്പുകളിൽ CCTV സ്ഥാപിക്കാൻ ഉത്തരവ്
2024-06-27
3
മലപ്പുറം ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. കുട്ടികൾ ലഹരിക്കായി മരുന്നുകൾ വാങ്ങുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി