മലപ്പുറത്ത് അനധികൃത മത്സ്യബന്ധനം; തടയണകൾ പൊളിച്ചുനീക്കി സർക്കാർ

2024-06-27 1

മലപ്പുറം തിരൂർ കൂട്ടായി മംഗലം കടവിൽ അനധികൃത മത്സ്യബന്ധനം. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞ് തടയണ നിർമിച്ചാണ് വ്യാപകമായ രീതിയിൽ അനധികൃത മത്സ്യബന്ധനം നടത്തിയിരുന്നത്. ഫിഷറീസ് വകുപ്പും പോലീസും ചേർന്ന് തടയണകൾ പൊളിച്ചു നീക്കി

Videos similaires