പ്ലസ് വൺ ട്രാൻസ്ഫർ രീതി അശാസ്ത്രീയം; വിമർശനവുമായി അധ്യാപകർ
2024-06-27
0
രണ്ട് സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ശേഷമാണ് സ്കൂളും കോമ്പിനേഷനും മാറാൻ അവസരം ഉള്ളത്. മാർക്ക് കുറഞ്ഞ കുട്ടികൾ സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ കയറുന്നതോടെ ഇപ്പോൾ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ട്രാൻസ്ഫർ നടക്കില്ല