കളിയിക്കാവിള കൊലപാതകം; പ്രതിയുടെ അറസ്റ്റ് ഇന്ന് തമിഴ്നാട് പൊലീസ് രേഖപ്പെടുത്തും

2024-06-27 0

കളിയിക്കാവിള കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി സജികുമാറിന്റെ അറസ്റ്റ് ഇന്ന് തമിഴ്നാട് പൊലീസ് രേഖപ്പെടുത്തും. പ്രതിയെ കുഴിത്തുറ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. സജികുമാറുമായി ഇന്നലെ കൃത്യം നടന്ന സ്ഥലത്തും തിരുവനന്തപുരത്തെ വിവിധ ഇടങ്ങളിലും എത്തിച്ച് പ്രാഥമികമായി തെളിവെടുപ്പ് നടത്തി

Videos similaires