ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ വേണമെന്ന ആവശ്യം ഭരണപക്ഷം നിയമസഭയിൽ ഉയർത്തുന്നുണ്ട്.