നീറ്റ് ക്രമക്കേട്; പാർലമെന്റിൽ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം

2024-06-27 2

ചോദ്യപേപ്പർ ചോർന്ന ഹസാരിബാദിലെ സ്കൂൾ പ്രിൻസിപ്പലിനെ സിബിഐ കസ്റ്റഡിയിൽ വാങ്ങി. കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജ്ജതമാക്കിയിട്ടുണ്ട്. നീറ്റ് ക്രമക്കേടിൽ ഡൽഹിയിൽ ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. | Courtesy: Sansad TV |

Videos similaires