പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നിയമസഭയിൽ പോരടിച്ച് ഭരണ- പ്രതിപക്ഷ നേതാക്കൾ

2024-06-26 0

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നിയമസഭയിൽ പോരടിച്ച് ഭരണ- പ്രതിപക്ഷ നേതാക്കൾ. പ്ലസ് വൺ സീറ്റിന് ഇപ്പോൾ സമരം നടത്തുന്നവർ വിദ്യാഭ്യാസ കച്ചവടക്കാരാണെന്ന് കെ.ടി ജലീൽ. മറുപടിയുമായി ടി.വി ഇബ്രാഹിം.

Videos similaires