KSRTC ഡ്രൈവിങ് സ്കൂൾ യാഥാർഥ്യമായി; ആനയറയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

2024-06-26 0

സിഐടിയുവിന്റെ സമരത്തിന് വഴങ്ങി ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ സർക്കാർ വീണ്ടും മാറ്റംവരുത്തി. 3000 കൂടുതൽ അപേക്ഷ കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ അധിക ടെസ്റ്റ് നടത്തും. KSRTC ഡ്രൈവിങ് സ്കളുകളുടെ ഫീസും നിശ്ചയിച്ചു. അപേക്ഷകർക്ക് എങ്ങനെയെങ്കിലും ലൈസൻസ് എടുത്തു കൊടുക്കലക്കല്ല ഡ്രൈവിംഗ് സ്കൂളുകളുടെ ചുമതലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

Videos similaires