കർണാടകയിൽ മതിലിടിഞ്ഞു വീണ് വീട് തകർന്നു; കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

2024-06-26 0

കർണാടക ഉള്ളാളിൽ മതിലിടിഞ്ഞുവീണതുമൂലം വീട് തകർന്ന് കുടുംബത്തിലെ നാല് പേർ മരിച്ചു. മുഡൂർ, കുത്താറുമദനി നഗറിലെ യാസിർ, ഭാര്യ മറിയുമ്മ, മക്കളായ റിഫാന, റിയാന എന്നിവരാണ് മരിച്ചത്.

Videos similaires