കിണറുകളില്‍ ഡീസല്‍ കല‍ര്‍ന്നതായി പരാതി; ചോര്‍ച്ച ഒഴിവാക്കാൻ നടപടി ആരംഭിച്ചെന്ന് ഉടമ

2024-06-26 1

കോഴിക്കോട് നടുവണ്ണൂരില്‍ പെട്രോള്‍ പമ്പിനടുത്തെ കിണറുകളില്‍ ഡീസല്‍ കല‍ര്‍ന്നതായി പരാതി. പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ ചോര്‍ന്നാണ് സമീപത്തെ കിണറുകള്‍ മലിനമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പമ്പില്‍ നിന്ന് ചോര്‍ച്ച ഒഴിവാക്കാനുള്ള പ്രവ‍ര്‍ത്തി ആരംഭിച്ചതായും കിണര്‍ ജലം ശുചീകരിക്കാനുള്ള ന‌ടപടി കൂടി സ്വീകരിക്കുമെന്നും പെട്രോള്‍ പമ്പ് ഉടമ പറഞ്ഞു

Videos similaires