പന്നിയങ്കരയിൽ പ്രദേശവാസികൾക്കും ടോൾ; കമ്പനി തീരുമാനത്തിനെതിരെ പ്രതിഷേധം

2024-06-26 0

പാലക്കാട് പന്നിയങ്കരയിൽ പ്രദേശവാസികൾക്കും ടോൾ ഏർപ്പെടുത്താനുള്ള ടോൾ കമ്പനി തീരുമാനത്തിനെതിരെ പ്രതിഷേധം. വടക്കഞ്ചേരി ജനകീയ വേദി ഉൾപ്പെടെ നാല് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജൂലൈ ഒന്ന് മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കാനാണ് തീരുമാനം

Videos similaires