കോട്ടയം മേലുകാവ് നീലൂരിൽ റബർ പുരയ്ക്ക് തീപിടിച്ചു; 1500 കിലോ റബർ കത്തിനശിച്ചു

2024-06-26 0

കോട്ടയം മേലുകാവ് നീലൂരിൽ റബർ പുരയ്ക്ക് തീപിടിച്ചു. ഫയർ ഫോഴ്സ് എത്തിതീ അണയ്ക്കാൻ ശ്രമം തുടങ്ങി. ഉണക്കാൻ സൂക്ഷിച്ച 1500 കിലോ റബർ കത്തിനശിച്ചു

Videos similaires