തൃശൂർ പൊരിങ്ങൽകുത്ത് ഡാം തുറന്നു; സമീപവാസികൾക്ക് ജാ​ഗ്രതാ നിർദേശം

2024-06-26 2

തൃശൂർ പൊരിങ്ങൽകുത്ത് ഡാം തുറന്നു. രണ്ട് ഷട്ടറുകളാണ് തുറന്നത്. ജലം പരമാവധി സംഭരണ ശേഷിയോടടുത്തതോടെയാണ് ഷട്ടറുകൾ തുറന്നത്.

Videos similaires