ഓടുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; ആളപായമില്ല

2024-06-26 0

മലപ്പുറത്ത് ഓടുന്നതിനിടയിൽ സ്കൂട്ടറിന് തീപിടിച്ചു. പത്തപ്പിരിയം സ്വദേശി ഇജാസിന്റെ ഇലക്ട്രിക് സ്കൂട്ടറാണ് കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ട് യാത്രികർ ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി

Videos similaires