മലപ്പുറത്ത് പെൺകുട്ടിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവിനെതിരെ വധശ്രമത്തിന് കേസ്

2024-06-26 0

മലപ്പുറം കോട്ടക്കലിൽ പെൺകുട്ടിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവിനെതിരെ വധശ്രമത്തിന് കേസ്. പ്രതി ഒരു മാസം മുമ്പ് തന്നെ ആയുധം വാങ്ങി പരിശീലനം നടത്തിയന്നും ആക്രമണം നടത്തുമ്പോൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Free Traffic Exchange

Videos similaires