മലപ്പുറത്ത് ഒരു വയസ്സുള്ള കുഞ്ഞിനെയും പിതാവിനെയും കാണാനില്ല

2024-06-26 2

മലപ്പുറത്ത് യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത് കഴിഞ്ഞദിവസം ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടിൽനിന്ന് മകളുമായി പോയതാണ് സഫീർ

Videos similaires