കളിയിക്കാവിള കൊലപാതകതിൽ ഒരാൾ അറസ്റ്റിൽ; കൊലപാതകത്തിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

2024-06-26 0

തിരുവനന്തപുരം കളിയിക്കാവിള കൊലപാതകകേസിൽ ഒരാൾ കസ്റ്റഡിയിൽ. മലയം സ്വദേശി അമ്പിളി എന്ന സജികുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഗുണ്ടാ മൊട്ട അനിയെ കൊന്ന കേസിലെ പ്രതിയാണ് അമ്പിളി. അമ്പിളിയും കൊല്ലപ്പെട്ട ദീപുവും പരിചയക്കാരാണ്. കൊലപാതകത്തിന് കാരണം ഗുണ്ടാ പിരിവിനെ ചൊല്ലിയുള്ള തർക്കമെന്ന് സംശയം

Videos similaires