വിലക്കയറ്റം രൂക്ഷം, വിപണി ഇടപെടലിന് സർക്കാർ തയ്യാറാകുന്നില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

2024-06-26 0

വിലക്കയറ്റം രൂക്ഷമായിട്ടും വിപണി ഇടപെടലിന് സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. സപ്ലൈകോയുടെ അമ്പതാം വാർഷികത്തിൽ സർക്കാർ അതിന്റെ അന്തകരായി മാറിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കുറവാണെന്ന് പറഞ്ഞ ഭക്ഷ്യ മന്ത്രി, സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചു

Videos similaires