ഓം ബിർളയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെയാണ് എൻഡിഎ സ്ഥാനാർഥിയായ ഓം ബിർളയെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പ് വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും ചേർന്ന് ഓം ബിർളയെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. | Speaker Election | Courtesy: Sansad TV |