കോഴിക്കൂട്ടിൽ പുലിക്കുട്ടി; വയനാട് നെൻമേനി ചീരാലിൽ കോഴിക്കൂട്ടിൽ കുടുങ്ങി പുലിക്കുട്ടി

2024-06-26 1

വയനാട് നെൻമേനി ചീരാലിൽ കോഴിക്കൂട്ടിൽ പുലിക്കുട്ടി കുടുങ്ങി. മുണ്ടുപറമ്പിൽ കുട്ടപ്പന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്

Videos similaires