'വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു'; അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

2024-06-26 0

അവശ്യ സാധനങളുടെ വിലക്കയറ്റത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. റോജി എം ജോണാണ് നോട്ടീസ് നൽകിയത്. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു എന്ന് റോജി എം ജോൺഎംഎൽഎ പറഞ്ഞു

Videos similaires