Arvind Kejriwal in trouble again ,CBI arrested him from jail il liquor policy | മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. തീഹാർ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കു.
~PR.18~ED.22~HT.24~