കൊടിക്കുന്നിലോ, ഓം ബിർളയോ?; ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

2024-06-26 1

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. എൻ.ഡി.എയിൽ നിന്ന് ഓം ബിർളയും ഇൻഡ്യാ മുന്നണിയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷും സ്ഥാനാർഥികൾ. കാൽ നൂറ്റാണ്ടിന് ശേഷമാണു സ്പീക്കർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് നേർക്കുനേർ പോരാട്ടത്തിലെത്തിയത് | Courtesy: Sansad TV |

Videos similaires