രോഹിത് ശർമയുടെ അടിച്ചുപൊളിപ്പൻ ബാറ്റിങ്; ഓസീസിനെ തകർത്ത് ഇന്ത്യയുടെ സെമി പ്രവേശം
2024-06-26 2
ടി20 ലോകകപ്പിൽ ഇന്ത്യഓസീസിനെ തകർത്ത് സെമി ഉറപ്പിച്ചപ്പോൾ നായകൻ രോഹിത് ശർമയുടെ ബാറ്റിങ് മികവാണ് ഇന്ത്യക്ക് കരുത്തായത്. സിക്സറുകളും ഫോറുകളുമായി രോഹിത് കളം നിറഞ്ഞപ്പോൾ നിരവധി റെക്കോർഡുകളും ആ മത്സരത്തിൽ പിറന്നു