എതിരാളികൾക്ക് മുന്നിൽ ഒരു തന്ത്രം, ശിഷ്യന്‍റെ കാതിൽ മറു തന്ത്രം; കളി ജയിപ്പിച്ച് ബ്രാവോ
2024-06-26 1
ക്രിക്കറ്റിൽ തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്. കുതന്ത്രങ്ങൾ പ്രയോഗിക്കാറുണ്ടോ? ഇന്നലെ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ച് ഡെയ്ൻ ബ്രാവോ ഒരുക്കിയ വാരിക്കുഴിയിൽ ബംഗ്ലാദേശ് ബാറ്റർമാർ ശരിക്കും വീണു.