ബൗളർമാരുടെ കരുത്തിൽ താളം കണ്ടെത്തി ജയിച്ച ഇന്ത്യയുടെ സെമി പ്രവേശത്തിന്റെ വഴികൾ ഇങ്ങനെ
2024-06-26
5
ടി20 ലോകകപ്പിൽ പരാജയം അറിയാതെയാണ് ടീം ഇന്ത്യ സെമിയിൽ എത്തിയത്. ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട ബാറ്റർമാർ,പിന്നീട് താളം കണ്ടെത്തി. ബൗളർമാരുടെ കരുത്തിലാണ് ഇന്ത്യ മിക്ക മത്സരങ്ങളും ജയിച്ചത്