തിരൂർ തലക്കാട് പുതിയ ബാർ നിർമാണം; പ്രതിഷേധവുമായി നാട്ടുക്കാർ

2024-06-26 0

മലപ്പുറം തിരൂർ തലക്കാട് പഞ്ചായത്തിൽ പുതുതായി നിർമ്മിക്കുന്ന ബാറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ബാർ വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

Videos similaires