അരുവിക്കര കളത്തറ സ്വദേശി ദിൽഷമോനാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് മൂന്നര കിലോ കഞ്ചാവ് ഡാൻസഫ് ടീം കണ്ടെടുത്തു.