ഇടുക്കിയിലെ ഡാമുകളുടെ ഷട്ടറുകൾ തുറന്നു; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

2024-06-26 1

സംസ്ഥാനത്തുടനീളം മഴ തുടരുന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പുതുവൽ സ്വദേശി ചുപ്പയ്യയുടെ വീട് ഭാഗീകമായി തകർന്നു. വീട്ടിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും രക്ഷപെട്ടു. ഇടുക്കി രാജാക്കാട് മൈലാടും പാറയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു 

Videos similaires