മലപ്പുറത്തെ +1 സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞ് നിൽക്കുകയാണ് സംസ്ഥാന സർക്കർ ചെയ്തിട്ടുള്ളത്. തൃശൂരിൽ നടന്ന മേഖല അവലോകന യോഗത്തിൽ വിഷയം അവതരിപ്പിച്ച ജില്ലാ കലക്ടറോട് മുഖ്യമന്ത്രി അതൃപ്ത്തി അറിയിച്ചിരുന്നു. എട്ട് വർഷത്തിനിടെ ഒരു സ്ഥിരം ബാച്ച്പോലും സർക്കാർ അനുവദിച്ചിട്ടില്ല