സംവരണ തത്വം പാലിച്ചില്ല; കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്കെതിരെ ആക്ഷേപം

2024-06-26 0

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓണേഴ്സ് ഡിഗ്രി കോഴസില്‍ സംവരണം അട്ടിമറിച്ചെന്ന് ആക്ഷേപം. നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി ഓണേഴ്സിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുമ്പോള്‍ മാനദണ്ഡമാക്കുന്നത് മാർക്ക് മാത്രം. ഗവേഷണ മേഖലയിൽ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാകുമെന്ന് ആക്ഷേപം.

Videos similaires