വിവാഹത്തിൽ നിന്ന് പിന്മാറി; മലപ്പുറത്ത് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

2024-06-26 0

മലപ്പുറം കോട്ടക്കലിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് വധുവിന്റെ വീടിന് നേരെ വരന്റെ ആക്രമണം. ഇന്നലെയാണ് എയർഗൺ ഉപയോഗിച്ച് വരൻ അബൂത്വാഹിറ് വീടിന് നേരെ വെടി വെച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയലെടുത്തു 

Free Traffic Exchange

Videos similaires