കളിയിക്കാവിള കൊലപാതക കേസ്; കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ചോദ്യം ചെയ്യുന്നു

2024-06-26 0

തിരവനന്തപുരം കളിയിക്കാവിള കൊലപാതകകേസിൽ ഒരാൾ കസ്റ്റഡിയിൽ. തിരുവനന്തപുരം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കളിക്കാവിള പൊലീസാണ് ഇയാളെ ചോദ്യം കസ്റ്റഡിയിലെടുത്തത്

Videos similaires