മലപ്പുറം എടവണ്ണയിൽ റോഡിൽ മരം കടപുഴകി വീണു. എടവണ്ണ - നിലമ്പൂർ റോഡിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരുന്നു. അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചു നീക്കുന്നു