കാലവർഷ കാറ്റിന്റെ ശക്തി കൂടുന്നു; ജങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

2024-06-26 0

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ കൂടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലെ
ഓറഞ്ച് മുന്നറിയിപ്പ് തുടരുന്നു.

Free Traffic Exchange

Videos similaires