ഇന്ന് ജയിക്കാനായാൽ അർജന്റീന പ്രീക്വാർട്ടറിൽ; അർജന്റീന- ചിലി പോരാട്ടം ഉടന്‍

2024-06-26 0

കോപ്പ അമേരിക്കയിൽ അർജന്റീന ചിലെ പോരാട്ടം അൽപസമയത്തിനകം. കാനഡക്കെതിരായആദ്യ മത്സരം ജയിച്ച അർജീന്റനയ്ക്ക് ഇന്ന് ജയിക്കാനായാൽ ക്വാർട്ടർ ഉറപ്പിക്കാം. ന്യൂ ജേഴ്സിയിലെ മെറ്റ്‍ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം.

Videos similaires