പച്ചക്കറികൾക്ക് തീവില, ലഭിക്കുന്നത് തുച്ഛമായ തുക; ദുരിതത്തിലായി വട്ടവടയിലെ കർഷകർ
2024-06-26 0
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുമ്പേൾ ശീതകാല പച്ചക്കറികളുടെ വിളനിലമായ ഇടുക്കി വട്ടവടയിലെ കർഷകർക്ക് ലഭിക്കുന്നത് തുച്ഛമായ തുക. പച്ചക്കറി സംഭരണം നിലച്ചതോടെ വട്ടവടയിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും വിറ്റഴിക്കുന്നത് തമിഴ്നാട്ടിലാണ്