റോഡുകൾ തകർന്നാൽ വീടുകൾ വെള്ളത്തിലാവും; തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം

2024-06-26 6

തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാവുന്നു. ചാവക്കാടിനും കാരവാ കടപ്പുറത്തിനും പിന്നാലെ ഗണേശമംഗലം കടപ്പുറത്താണ് കടലാക്രമണം രൂക്ഷമായത്. പ്രദേശത്തെ റോഡ് ഏതുസമയവും കടൽ എടുക്കാവുന്ന അവസ്ഥയിലാണ്

Videos similaires