സർക്കാർ കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നു; സമ്മർദം ശക്തമാക്കി ഓർത്തഡോക്സ് സഭ

2024-06-26 1

സഭാക്കേസിൽ സർക്കാരിനുമേൽ സമ്മർദം ശക്തമാക്കി ഓർത്തഡോക്സ് സഭ. എതിർ വിഭാഗത്തിനായി സർക്കാർ സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സഭാ നേതൃത്വം തുറന്നടിച്ചു. യാക്കോബായ വിഭാഗം തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പിൽ LDFനുണ്ടായ കനത്ത തോൽവിയും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നു

Videos similaires