സയൻസിന് സീറ്റ് അധികമാണെന്ന മന്ത്രിയുടെ പ്രസ്താവന; വിദ്യാർഥികൾ ആശങ്കയിൽ

2024-06-26 0

മലപ്പുറം ജില്ലയിൽ +1 ന് സയൻസ് സീറ്റുകൾ അധികമാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. സയൻസ് ഗ്രൂപ്പിന് മാത്രം അപേക്ഷിച്ചതിനാൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും വിദ്യാർത്ഥികൾ അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന 

Videos similaires