താൽക്കാലിക ബാച്ച് നീക്കവുമായി സർക്കാർ; സീറ്റ് പ്രതിസന്ധിയില്‍ ശാശ്വത പരിഹാരവുമില്ല

2024-06-26 4

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ സർക്കാർ. മലപ്പുറത്ത് മാത്രം താല്ക്കാലിക ബാച്ചനുവദിച്ച്
പ്രതിഷേധത്തിന് തടയിടാനാണ് സർക്കാർ നീക്കം. പ്രക്ഷോഭം തുടരാനാണ് മുസ്‍ലിം ലീഗിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളും തീരുമാനം

Videos similaires