സിപിഎം ജില്ലാ കമ്മിറ്റികളിലെ വിമർശനം; വിമർശനങ്ങൾക്കെതിരെ യോ​ഗത്തിൽ എതിർശബ്ദമില്ല

2024-06-26 0



ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജില്ലാ നേതൃയോഗങ്ങളിലെ രൂക്ഷമായ വിമർശനങ്ങൾ. വിമർശനങ്ങൾക്കെതിരെ യോഗങ്ങളിൽ എതിർ ശബ്ദങ്ങൾ ഉയർന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്

Free Traffic Exchange

Videos similaires