ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി

2024-06-24 9

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവറൻ്റ് ഫാദർ ജോൺസ് ജോൺസൺന്റെയും, റവറൻ്റ് ഫാദർ എൽദോസ് ജോയിയുടെയും പ്രധാന കാർമികത്വത്തിൽ കൊടിയേറ്റം നടന്നു. 

Free Traffic Exchange

Videos similaires