ഹജ്ജ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഈജിപ്തിൽ 450 ഏജന്റുമാര്‍ അറസ്റ്റില്‍
2024-06-24 0
ഹജ്ജ് വാഗ്ദാനം ചെയ്ത തട്ടിപ്പിൽഈജിപ്തില്‍ നാനൂറിലേറെ ഏജന്റുമാര്‍ അറസ്റ്റില്‍. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ സൗകര്യങ്ങളൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ കൂട്ടത്തോടെ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിച്ച് കബളിപ്പിച്ച കേസിലാണ് അറസ്റ്റ്